¡Sorpréndeme!

മോദി ഇല്ലെങ്കിൽ ഞാനുമില്ല | Oneindia Malayalam

2019-02-05 85 Dailymotion

will quit politics the day pm narendra modi quits polotics
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാതോരാതെ പുകഴ്ത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമായി കാണുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്ന ദിവസും താനും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വ്യക്തമാക്കി.